HOW TO APPLY NEET 2020 -നീറ്റ് 2020 എങ്ങനെ അപ്ലൈ ചെയ്യാം COLLEGE GURU




നീറ്റ് 2020 എങ്ങനെ അപ്ലൈ ചെയ്യാം

– അപേക്ഷ പൂർണ്ണമായും ഓൺലൈൻ ആണ്
– യാതൊന്നും പ്രിന്റ് ആയി NTA യിലേക്ക് അയക്കേണ്ടതില്ല
– പയ്മെന്റ്റ് ഓൺലൈൻ മുഖേന
– പാർട്ട് പാർട്ട് ആയി അപേക്ഷിക്കാം -( പക്ഷെ, ഡിസംബർ 31 മുൻപായി മുഴുവൻ തീർക്കണം )
– ലാസ്‌റ് തീയതി : 31 ഡിസംബർ 2019
– AIIMS, JIPMER അഡ്മിഷൻ ഇതുവഴി ആണ്

പിന്നീട് എന്തെങ്കിലും തിരുത്താൻ : 15 മുതൽ – 30 വരെ ജനുവരി 2020

കോളേജ് ഗുരു
+91 9745841111

സ്കാൻഡ് ഡോക്യൂമെന്റസ് കരുത്തേണ്ടവ
———————————————
1 – 10 ക്ലാസ് സെർട്ടിഫിക്കറ്റ്
2 – ഇടത് തള്ളവിരൽ അടയാളം
3 – സൈൻ – ഒപ്പ് ( വെള്ള പേപ്പറിൽ കറുപ്പ് മഷി ഉപയോഗിച്ച് )
4 – പാസ്പോര്ട്ട് സൈസ് ഫോട്ടോ
5 – പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ ( 4″ X 6″ സൈസ് ) ( പേരും , ഫോട്ടോ എടുത്ത തീയതി കൂടെ ഉൾപ്പെടുത്തുന്നത് നല്ലത് )

കേരള എക്സാം സെന്റർ
—————————————————
ALAPPUZHA – 2801
ANGAMALY – 2802
ERNAKULAM – 2803
KANNUR – 2804
KASARAGOD – 2805
KOLLAM – 2806
KOTTAYAM – 2807
KOZHIKODE/CALICUT – 2808
MALAPPURAM – 2809
PALAKKAD – 2810
THIRUVANANTHAPURAM – 2811
THRISSUR – 2812

സംശയങ്ങൾ തീർക്കാൻ വിളിക്കാം
കോളേജ് ഗുരു
+91 9745841111

——————————————————–
ALL ABOUT NEET 2020 -എന്താണ് നീറ്റ് ? എങ്ങനെയാണ് നീറ്റ് ? ഇപ്പോളാണ് നീറ്റ് 2020 ?

NEET 2020 വിജ്ഞാപനം Details:

—————————————————

This vedio includes:
#neet2020 #howtoapply #neetexa #howisneet #neetapplication #neetdetails #neetexplained #allaboutneet #applyneet #neetinmalayalam #neetexplanation #malayalamdetails #medicalentrance #allindiaentrance #aiims #jipmer
—————————————————…(read more)


Convert Word 2 PDF: Word to PDF Converter

Convert PowerPoint 2 PDF: PPT to PDF Converter

Convert Excel 2 PDF: Excel to PDF Converter

Convert an Image 2 PDF: Image to PDF Converter

Convert HTML 2 PDF: HTML to PDF Converter

More Tools: PDF Converter